Surprise Me!

ഇന്ത്യയുടെ അടൽ ടണൽ പൊളിക്കാൻ ചൈന..ഞെട്ടൽ | Oneindia Malayalam

2020-10-05 1,022 Dailymotion

China Threatens To Make New Indian Tunnel ‘Un-Serviceable’ Days After Its Inauguration By PM Modi<br />പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്ത ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം സഞ്ചാരയോഗ്യമല്ലാതാക്കാൻ തങ്ങളുടെ സൈന്യത്തിന് കഴിയുമെന്ന് ചൈന. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസിൽ സൈനിക വിദഗ്ധൻ സോങ് ഷോൻപിങ് എഴുതിയ ലേഖനത്തിലാണ് ഈ ഭീഷണി<br />

Buy Now on CodeCanyon